ജനകീയ ബദല്‍ -പ്രകാശനം

scan0021.jpgtIc-f-]-T\ thZn     sNbÀam³:     tUm: Pn.kZminh³ \mbÀ       I¬ho-\À:    hn.-hnP-bIp-amÀ 

]{X¡pdn¸v

“P\Io-b-_-ZÂ’ ssZzam-knIw

hnZym`ymk-]Xn¸v {]Imi\hpw 

hnZym-`ym-kskan\mdpw 

           കേരള പഠനവേദിയുടെ മുഖപത്രമായ ‘ജനകീയബദല്‍’ ദ്വൈമാസിക വിദ്യാഭ്യാസ പതിപ്പിന്‍റെ പ്രകാശനം കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ ഹിന്ദി വകുപ്പ് സെമിനാര്‍ ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച്  CPI(ML) സംസ്ഥാന സെക്രട്ടറി പി.ജെ.ജെയിംസ് ഡോ: കെ ശ്രീകുമാറിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

         ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന വിദ്യാഭ്യാസ സെമിനാറില്‍ പി.ജെ.ജെയിംസ്, വി.വിജയകുമാര്‍, ഡോ. കെ.ശ്രീകുമാര്‍, ഡോ. ജോസ് മാത്യു, ഇടപ്പള്ളി ബഷീര്‍  എന്നിവര്‍ സംസാരിച്ചു.

കേരള പഠനവേദിയുടെ ചെയര്‍മാന്‍ ഡോ. ജി സദാശിവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

         ഇ ഈ                                                                                                            janakeeyabadal.jpg   

Advertisements

One response to “ജനകീയ ബദല്‍ -പ്രകാശനം

  1. ഈ ബ്ലോഗ് ഇതുവരെ കാണാതെപോയല്ലോ…
    ബ്ലോഗറില്‍ ഒന്ന് തുടങ്ങിക്കൂടേ,പാര്‍ട്ടിവിരുദ്ധമാവുമോ… 😉

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )