ജനവിരുദ്ധ UDF ഹര്‍ത്താല്‍ തള്ളിക്കളയുക.

ജനവിരുദ്ധ  UDF  ഹര്‍ത്താല്‍ തള്ളികളയുക.

വിലക്കയറ്റത്തിന്റെ പേരില്‍ ഫെബ്രുവരി 19 ന് UDF പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് CPI(ML) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

    രാജ്യത്ത് വിലക്കയറ്റത്തിന്  ഇടയാക്കുന്ന സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന UPA  സര്‍ക്കാരും  ആ നയം പിന്തുടരുന്ന സംസ്ഥാനസര്‍ക്കാരുകളുമാണ് . ഭക്ഷ്യധാന്യ ങ്ങളുടെ  കരുതല്‍ ശേഖരം വെട്ടികുറച്ചും  കയറ്റുമതി ചെയ്തും  കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും  അവസരമൊരുക്കിയതും റേഷന്‍   പരിമിതപ്പെടുത്തിയതും കേന്ദ്രസര്‍ക്കാരാണ് . ഭക്ഷ്യധാന്യ കോര്‍പ്പറേഷനെ തകര്‍ത്ത് , പൊതുവിതരണ  സമ്പ്രദായത്തെ അട്ടിമറിച്ച്  ഭക്ഷ്യവില  അനിയത്രിതമായി ഉയര്‍ത്തിയതും ഇതേ കേന്ദ്രസര്‍ക്കാരാണ്

             അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ  വില വര്‍ദ്ധിപ്പിച്ച്  വിലക്കയറ്റം രൂക്ഷമാക്കുന്നതും  കോണ്‍ഗ്രസ്സ് സര്‍ക്കാര്‍തന്നെയാണ്  ഈ സാഹചര്യത്തില്‍ വിലക്കയറ്റത്തിന് കാരണമാകുന്ന ആഗോളീകരണ നയങ്ങളില്‍നിന്നും  ജനശ്രദ്ധ തിരിച്ച് വിടാന്‍ കോണ്‍ഗ്രസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യദ്രോഹപരമായ  ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് CPI(ML)  സംസ്ഥാനകമ്മിറ്റി  ആവശ്യപ്പെടുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )